കോവിഡ് വ്യാപനം വീണ്ടും കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു | Covid 19 | Kerala

रोजी प्रकाशित केले 7 एप्रिल, 2021
The official MRslow channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews MRslow Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

टिप्पण्या

  • Ley mask thaathi vechenu 500 re fine kitiya ley njn 🚶mararikulam si van showoff

  • Eni may 2nu ningaleveendumwpppse aakum ee bharanam thulayatte

  • Election aayath kond kurach kalam corona leave eduthadayirikkum ithokke muslimkale idangerakkanulla kaliyanu ramsanin muslimkale viddikalakanulla kaliyanu Choor thinnunavanonnum ivanepolulla erapkale bharanathil kayattilla

  • Alla divasom college ponam athu kondu poye pattu😔 ist year aanu

  • ഇലക്ഷൻ സമയത്തു കോടതി പോലീസ് ഒക്കെ എവിടെ ആരുന്നു, ഉത്സവം പെരുന്നാൾ നടന്നപ്പോൾ നിയന്ത്രണം എവിടെ പോയി.

  • Election samayathu entha covid Ulla karyam marannu poyo central govt, 10k kanakkinu alukkal road IL show nadathiyappol kanatha ulkkanda anello ipm onno rando per bike ilum car IL um road Ile pokumbol kanunnathu, Election samayathu , kanikkatha enthu jagratha aanu ippo govt ippol sweekarikkan pokunnathu, allengilum Ellam sambhavichu kazhinju nilapadu edukkana pande nammude govt inu ishtam😎

  • Tourist place thurakknundo

  • തള്ളല്ലേ തള്ളല്ലേ പന്തലുകൾ നാട്

  • 🖕🖕🖕🖕

  • മൈര് അടുത്ത ലോക്ക് ഡൗൺ വെക്കാൻ ഒള്ള സാധ്യത ഉണ്ട്

  • Kuttikalude jeevanu polum vila ille??? Endhoknd school adakunnilla inn 5000+

  • Ithrayum case koodu vannitum endhukond oru night curfew polum illathath

  • Kure Patti pooranmar konakan varm ini

  • കൊറച്ചു കൂടി കഴിഞ്ഞാ പറയും കൊറോണ പ്രമാണിച്ച് സ്വന്തം ഭാര്യയുടെ കൂടെ കിടക്കാൻ കലക്ടറ് ടെ കയ്യീന്ന് പെർമിചൻ എടുക്കണം ന്ന്. Myr

  • ഇന്നലെ വരെ കൊറോണ ദുബായിൽ ആയിരുന്നാ....? കഷ്ടം.....

  • വീണ്ടും ഊമ്പി

  • Vijaya andyalum varnam

  • വളരെ മാന്യനായ അഭിമതനായൊരു വൈറസാണ് കൊറോണ കോവിഡ് 19😂😄 വിദ്യാഭ്യാസവും സംസ്കാരവും സമയക്രമവും കൗശലവും ഒത്തിണങ്ങിയൊരു വൈറസ്. ഇങ്ങനെയൊരു വൈറസ് ഇതുവരെയുണ്ടായിട്ടില്ലെന്ന് സർക്കാർ വിജ്ഞാപനങ്ങളിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നും നമുക്ക് മനസ്സിലാകും. ബാറുകളിലോ റസ്റോറന്റുകളിലോ എന്തിന് തെരുവിൽ പോലുമോ, ഭക്ഷണം കഴിക്കുന്ന നേരത്തു ഈ വൈറസ് നമ്മെ അക്രമിക്കാത്തതുകൊണ്ട് മാസ്ക് താടിയിലേക്കിറക്കിവെക്കാം.. ആ സമയങ്ങളിൽ പോലീസിനും അതറിയാവുന്നതിനാൽ അവർ പിഴ ചുമത്താറില്ല. എന്നാൽ ഭക്ഷണം വിളമ്പുന്നതിനു മുന്നെയോ ഭക്ഷണശേഷമോ മാസ്കിന് സ്ഥാനഭ്രംശം വരികയാണെങ്കിൽ ഈ വൈറസിന്റെ എല്ലാ ആഢ്യത്വവും പമ്പകടക്കും. കല്യാണത്തിന് അമ്പത് പേരും മരണവീടുകളിൽ ഇരുപതുപേരെയും ഈ വൈറസ് ഒരിക്കലും ഉപദ്രവിക്കില്ല.. ഒരാളെണ്ണം കൂടിയാൽ ഈ വൈറസിന് സ്വഭാവവ്യതിയാനം വന്ന് സംഹാര താണ്ഡവമാടാൻ തുടങ്ങുമെന്നതിനാൽ നമ്മുടെ സർക്കാർ അതീവ ജാഗ്രത പുലർത്തും. സമയബന്ധിതമായി മാത്രം പ്രവർത്തിക്കുന്ന ഈ വൈറസ് ബോംബെ പോലുള്ള നഗരങ്ങളിൽ രാത്രി എട്ട്‌ മണി മുതൽ പകൽ ഒമ്പതു മണിവരെ പുറത്തിറങ്ങി പ്രവൃത്തികളേർപ്പെടുന്നവർക്കെതിരായാണ് നിലകൊള്ളുന്നത്, നാളെ മുതൽ ശനിയും ഞായറും വീടുകളിലിരിക്കണമെന്ന ശാഠ്യവും ഈ വൈറസിനിപ്പോഴുണ്ട് .. ജിംനേഷ്യങ്ങളിലെ മെമ്പർഷിപ്പോ സിനിമാ ശാലകളിലെ ടിക്കറ്റ് ചാർജോ താങ്ങാനാകാത്തതുകൊണ്ട് ഈ വൈറസിനെ ഇപ്പ്രദേശങ്ങളിൽ നമ്മൾ പേടിക്കേണ്ടതില്ല.. ചില അതിർത്തികൾക്കപ്പുറം ഈ വൈറസ് നമ്മെ പിൻതുടരില്ല. അത്രമാത്രം പോസ്റ്റൽ കോഡുകളും സംസ്ഥാന അതിർത്തികളും ജില്ലാ അതിർത്തികളും ഹൃദിസ്ഥമാക്കിയ ഒരു വൈറസാണിതെന്ന സത്യം നമ്മെ കോരിത്തരിപ്പിക്കുന്നു. തിരക്കുള്ള ബസ്സുകളിലോ തീവണ്ടിയിലോ യാത്ര ചെയ്യാനിഷ്ടമുള്ള ഒരു വൈറസല്ല ഇത്, എന്നാൽ ഇത്തരം വാഹനങ്ങളിൽ കയറുന്നതിനു മുൻപുള്ള വരികളിലെ social distance ൽ ഒരു കോംപ്രമൈസുമില്ലാത്ത രുദ്രമായൊരു വൈറസ് ആണ് താനും വീടില്ലാത്തവരെയും തെരുവിലുറങ്ങുന്നവരെയും ടെസ്റ്റ് നടത്താനുള്ള സാമ്പത്തികമില്ലാത്തവരെയും ഒരിക്കലും നോവിക്കാത്ത, കമ്മ്യൂണിസ്റ്റ് ആശയസംഹിതകളുൾകൊള്ളുന്നൊരു വൈറസാണ് ഇതെന്ന് വിശേഷിപ്പിക്കാം .. പ്രധാനമായും രാഷ്ട്രീയക്കാരോടുള്ള അടങ്ങാത്ത അഭിനിവേശം മൂത്ത ഈ വൈറസ് അവരുടെ റാലികളിലോ പ്രസംഗ പരിപാടികളിലോ പോയി ആൾക്കാരെ എണ്ണിത്തിട്ടപ്പെടുത്തുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല .. കോവിഡ് ടെസ്റ്റ് ചെയ്‌ത് നെഗറ്റീവ് ആയ ഒരാളെ പതിനഞ്ചു ദിവസം വരെ ഈ വൈറസ് ആക്രമിക്കില്ല. സർക്കാർ പാസ്സുകളുള്ളവരെ പൊതു വഹനങ്ങളിലൊ, പൊതുസ്ഥലങ്ങളിലോ വെച്ചു പിടികൂടാനും ഈ വൈറസ് ശ്രമിക്കാറില്ല. പാത്രം കൊട്ടിയും വിളക്ക് കത്തിച്ചങ്ങോട്ടുമിങ്ങോട്ടും ആട്ടിയും മുദ്രവാക്യം വിളിച്ചും നമ്മളാട്ടിയോടിക്കാൻ ശ്രമിക്കുന്ന ഈ വൈറസ് എത്ര തറവാടിയാണെന്നു നോക്കു . ആഗോള corporate കൾക്ക് വേണ്ടി പണിയെടുക്കുന്ന ഭരണകൂടങ്ങൾ, ഈ വൈറസ് പോകരുതെന്ന് മനസ്സുകൊണ്ട് എന്തുമാത്രം പ്രാർത്ഥിക്കുന്നുണ്ടായിരിക്കാം😎 😂

    • കൊരോണക്ക് ഇഷ്ടം ഉള്ള വാഹനം വിമാനം ആണ് .അതുകൊണ്ട് പാവം പ്രവാസികൾ കഷ്ടത്തിലായി

  • വോട്ടൊക്കെ പെട്ടിയിലായല്ലോ. ഇനിയിപ്പോ കുഴപ്പമില്ല.

    • അതെ നാണം കെട്ട രാഷ്ട്രീയക്കാർ

  • നീണ്ട അവധിക്ക് ശേഷം കോവിഡ് വീണ്ടും ചാർജെടുത്തു.മെയ് 2ന് ശേഷം വീണ്ടും അവതിയിൽ പോവും

  • 👎👎👎👎👎👎👎👎

  • കോറോണയുടെ ലീവ് കഴിജ്ജ് വന്നോ 😂😂😂😂😂😂😂..

  • എനി ഒരു കോപ്പും നടക്കാൻ പോകുന്നില്ല

  • Vaccine eduthavark queratain venoo

  • കടുപ്പിക്ക്..കടുപ്പിക്ക്.... ഇനി മെയ്‌ 2നു നേർപ്പിക്കാം.. 😂

  • കേരളത്തിൽ ഇലക്ഷൻ ആയത് കൊണ്ട് കൊറോണ വൈറസ് ലീവിലായിരുന്നു 😬😬😬😬ഇന്ന് മുതൽ വീണ്ടും ജോലിക്കിറങ്ങിയിട്ടുണ്ട് 😂😂😂മണ്ടന്മാരായ കുറേ ജന്മങ്ങൾ

  • Enthoru karuthal aanu 😂 innale vare covidum ila oru my** ila .. election kazhinjapol covid ethi

  • എന്തും ആകാലോ. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം കഴിഞ്ഞു. ഇനി അവർക്കു ജനങ്ങളെ ആവശ്യമില്ല.

    • അതെ ഇലക്ഷന് പ്രചാരണം നടന്നപ്പോൾ ഹെൽമെറ്റ്‌ പോലും ഇല്ലാതെ വണ്ടിയിൽ കെട്ടിപിടിച്ചു അണികൾ പോയപ്പോൾ എവിടെ ആരുന്നു പോലീസ്

  • Election timeil restrictions vndrnnu corona varunnillrnn adipoli

  • 😀Varunnu

  • എലെക്ഷൻ മാമാങ്കം വരെ പ്രധാന മന്ത്രി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് ജനങ്ങൾ ചത്തു പോയാലും പ്രശ്നം ഇല്ല, ഞങ്ങളുടെ യോഗത്തിന് വന്നാൽ മതി...കൂട്ടം കൂടിയാൽ കൊറോണ കാട്ടു തീ പോലെ പകരും എന്നറിയാത്ത വിഡ്ഢികൾ ആണോ നമ്മെ ഭരിക്കുന്നത്??.... ഇപ്പോഴോ???? ജനങ്ങളെ സേവിക്കാൻ അവതാരം എടുത്തവർ.. തുഫ്ഫു

    • ഇവർക്കു ജനങ്ങളോടു എന്ത് പ്രതിബദ്ധത ആണ് ഉള്ളത്.

  • Vaccine edutthavarkkum quarantine undo ???

    • @Sumesh Krishnan yes

    • Illa

    • Vaccine rand dose edutha?

  • എന്ത് മൈ..... രാഷ്ട്രീയ മൈരുകൾക്ക് എന്തുമാവാം

  • ഇലക്ഷൻ ആയത് കൊണ്ട് കോവിഡ് ലീവ് എടുതതത് കൊണ്ട് ഒരു സമാധാനം ഉണ്ട്.

    • Good joke...

  • ഇലക്ഷൻ കഴിഞ്ഞില്ലേ അപ്പോൾ ആകാം പ്രതേകിച്ചു ഇനി നാട്ടിൽ വരുന്ന പ്രവാസിക്ക്..... 🤩പിന്നെ ഇലക്ഷൻ പ്രജരണം കലാശകൊട്ടു എനിവക്ക് കോറോണ മാറി നിന്ന് സകരിച്ചതിന് കേരള സർക്കാർ ന്റെ നന്ദി 😂

    • അതെ അന്നന്നു ജോലി ചെയ്തു ജീവിക്കുന്ന ആളുകളെ വയറ്റത് അടിക്കുന്ന നശിച്ച രാഷ്ട്രീയക്കാർ

    • Pavappetta aalukale kudukki

  • .munne ivide Igane okke ayirunnu. Nee okke ippozha kanaunnee....

  • Just for the sake of election, corona virus was told by govt and media to not infect anyone.. since virus is told to spread now, restrictions can begin..big joke

  • Super

  • 👍👍

  • Election kazhinjallo....ini kuzhappamilla

  • Avalooooo